2010, ജനുവരി 21, വ്യാഴാഴ്‌ച

ഒരു യാത്രാ മൊഴിയുടെ ഓര്‍മ്മയ്ക്ക്‌......

"അവളുടെ കണ്ണുകളില്‍ എന്റെ സ്വപ്നങ്ങളുടെ പകര്‍ന്നാട്ടം
വാക്കുകളില്‍ ഹൃദയ സംഗീതം
ആദ്യ ചുംബനം യാത്രാമൊഴിയില്‍ കുതിര്‍ന്നു പോയ കൌതുകം
കരുതിവച്ച പാഥേയത്തില്‍ കണ്ണീരിന്റെ വര്‍ണ്ണകാഴ്ച.
ഇന്നി കാണില്ലെന്നു ആദ്യം പറഞ്ഞതാരായിരുന്നു ?
വര്‍ഷങ്ങളുടെ അകലം, സന്ധ്യ, കുപ്പി വളകളുടെ സംഗീതം
ഇല്ല ഇന്നി തിരികെ നടക്കാന്‍ വഴികള്‍ എന്നോ
മറന്നു പോയിരിക്കുന്നു "

5 അഭിപ്രായങ്ങൾ:

  1. എനിക്കറിയാം ആ വഴികള്‍.....നാട്ടില്‍ വന്നാല്‍ കാണിച്ചു തരാം...ഒരു കുപ്പി കള്ളും,കപ്പേം മേടിച്ചു തന്നാല്‍ മതി.... നീ ആരു വേണു നാഗവള്ളിയോ ???? നീ 1970-80 productaa....ee kaalathinu pattiya aale alla...

    മറുപടിഇല്ലാതാക്കൂ
  2. ENTE ARIVIL AADYAM KAANILLENNU PARANJATHU NEE THANNAYANU, ARIVALLA AVAL ENNODU KANNERODE PARANJA SATHYAM.VAZHKAL MARANNATHUM NEE THANNE.

    LINES IS VERY GOOD & NOSTALGIC.....

    മറുപടിഇല്ലാതാക്കൂ
  3. പ്രണയകാലം....ഹ ഹ ഹ.....വീണ്ടും പൂക്കുന്നു, കായ്ക്കുന്നു........നല്ലത്........ഫോട്ടോ കണ്ടു കിട്ടിയോ ????

    മറുപടിഇല്ലാതാക്കൂ
  4. U r my best friend ever I have. But in her case I can't support u. Still I can't understand ur decesion abt that. what happened da...

    njagalokke ariyunna saji igane allaayirunnilla...njagal paraspparam parayunna oru karyamund, nee vallaathe maaripoyirikkunnu ennu...naalu vari kavitha ezhuthiya inni avale thirike kittilla...nee YES enna oru answer parayan aval veettukaar vare ethirthu divasangalolam kathirunnille. ennittu nee cheythathentha?? illada aa karyathil njan ninne support cheyilla....ninakku nintethaaya karanangal kaanumaayirkkum.....nee ennum njagalude pazhaya saji thannayanu ennu njan vishvasikkunnu...

    pazhya theeppori prasangakkarante vakkukalkku ippol moorcha valare kuravaanallo ????

    മറുപടിഇല്ലാതാക്കൂ
  5. deepa, ivanu pazhaya vattinte baakki veendum thudangeenna thonnunne !!!!!!!!!!!

    മറുപടിഇല്ലാതാക്കൂ