ഈ വഴി കുരുതിക്കളത്തിലേക്ക് നടന്നു പോയവര്‍
പൊരിച്ച കോഴിയുമായി തിരിച്ചു വരുന്നു
പണ്ടൊരു പെണ്‍കുട്ടി തൂങ്ങി മരിച്ച മരത്തില്‍
കടവാവ്വലുകള്‍ പെരുകി, നേര്‍ച്ചയും
കണ്ടോ ആ സൂപ്പര്‍ മാര്‍ക്കറ്റ്
അതു പണ്ടൊരു രക്ത്തസാക്ഷി പിടഞ്ഞു വീണ മണ്ണ്
മഴക്കെടുതിയില്‍ കൃഷി നശിച്ചവന്
രാസവളം ഇടക്കാലാശ്വാസം
ഇന്നി എന്തു പറയാന്‍
നമ്മുക്കിവിടെ അവസാനിപ്പിക്കാം !
ഇന്നി എന്തു പറയാന്‍
മറുപടിഇല്ലാതാക്കൂനമ്മുക്കിവിടെ അവസാനിപ്പിക്കാം !
എന്ത് പറഞ്ഞാല്‍ എന്താ ഒന്നുമില്ല
മറുപടിഇല്ലാതാക്കൂ